അദ്വാനിക്ക് മാത്രമല്ല, ജോഷിക്കും സീറ്റില്ല | Oneindia Malayalam

2019-03-26 27

After Advani, Murli Manohar Joshi Asked Not to Contest 2019 Elections
ബിജെപി സ്ഥാപക നേതാക്കളില്‍ ഒരാളായ മുരളീ മനോഹര്‍ ജോഷിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ല. ഇത്തവണ മല്‍സരിക്കേണ്ടെന്ന് ജോഷിയോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജോഷിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. അദ്ദേഹം കാണ്‍പൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.